`സത്യത്തിന്റെവെളിച്ചവുമായി ഒരു ഓണ്‍ലൈന്‍ റേഡിയോ'
ഇക്കഴിഞ്ഞ പത്തു നാല്‍പതു ദവസം കൊണ്ട് നാല്‍പ്പത്തിയേഴില്‍പ്പരം രാജ്യങ്ങളിലുള്ള മലയാളികളുടെ മനസ്സുകളില്‍ സത്യത്തിന്റെ വെളിച്ചം വീശിക്കൊണ്ട് ഒരു ഓണ്‍ലൈന്‍ റേഡിയോ ശ്രദ്ധേയമാകുന്നു.റേഡിയോഇസ്‌ലാം എന്നപേരില്‍ അറിയപ്പെടുന്ന ഈ റേഡിയോക്ക് രണ്ടുലക്ഷത്തിനടുത്ത് ഹിറ്റുകളാണ് ഈകുറഞ്ഞ സമയത്തിനകം ലഭിച്ചത് .