കേരളവര്മ്മ പഴശ്ശിരാജ! എം.ടി.ചരിത്രം വളച്ചൊടിച്ചുവോ?
ഇന്ന്കേരളത്തിലും പുറത്തുമായി തകറ്ത്ത് ഓടിക്കൊണ്ടിരുക്കയാണല്ലൊ പഴശ്ശിരാജ ..ഏറെപുകഴ്ത്തിപ്പാടുന്നതുപോലെ പഴശ്ശി ഒളിപ്പോര് മുറയിലും നേര്മുറയിലും ഒരു യുദ്ധവും നടത്തിയിട്ടില്ലെന്നും ചിത്രത്തില് തകര്പ്പന് പ്രകടനം നടത്തുന്ന എടച്ചേന കുങ്കനും,തലയ്ക്കല് ചന്തുവും നടത്തിയ ഒളിപ്പോരുകളുടെ ക്രഡിറ്റ് അടിച്ചെടുക്കുകയായിരുന്നെന്നും കേരളവര്മ്മ പഴശ്ശിരാജ എന്നസിനിമയിലൂടെ എംടി ചരിത്രം വളച്ചൊടിക്കുകയും ചെയ്തെന്ന് "പഴശ്ശിരാജ ചമയങ്ങളില്ലാതെ" എന്ന ഗ്രന്ഥം രചിച്ച മുണ്ടക്കയം ഗോപി... കൂടുതല് വായിക്കാന് താഴെ ചിത്രത്തില് ക്ലിക്ക് ചെയ്യുക..
1 comments:
ദലിത്ബന്ധു എൻ കെ ജോസിന്റെ ‘പഴശ്ശിരാജാ:കേരള മിർജാഫർ’ എന്ന ഗ്രന്ഥവും പ്രൊഫ കെ എം ബഹാവുദ്ദീൻ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖനവും കൂടി വായിച്ചാൽ പഴശ്ശിയുടെ ‘സ്വാതന്ത്ര്യ’ സമരത്തിന്റെ ഗുട്ടൻസ് പൂർണമായി പിടികിട്ടും.
Post a Comment