tag:blogger.com,1999:blog-5345723136651404364.post3503320188238565569..comments2023-10-07T01:42:47.860-07:00Comments on മുസ് രിസ്: പകല്ചൂടിന് ആശ്വാസമായി 'പൊട്ട് വെള്ളരി ' സജീവംUnknownnoreply@blogger.comBlogger6125tag:blogger.com,1999:blog-5345723136651404364.post-34549209918033728772017-02-09T04:55:28.083-08:002017-02-09T04:55:28.083-08:00വിത്ത് എവിടെയെങ്കിലും കിട്ടുമോ?വിത്ത് എവിടെയെങ്കിലും കിട്ടുമോ?Anonymoushttps://www.blogger.com/profile/07686630619735389666noreply@blogger.comtag:blogger.com,1999:blog-5345723136651404364.post-48977196718005786652010-05-02T09:04:07.884-07:002010-05-02T09:04:07.884-07:00ഞാനും വാങ്ങിയിരുന്നു രണ്ട് എണ്ണം , കിലോ 2O രൂപ.ഞാനും വാങ്ങിയിരുന്നു രണ്ട് എണ്ണം , കിലോ 2O രൂപ.ബാര്‍കോഡകന്‍https://www.blogger.com/profile/09832180410928220352noreply@blogger.comtag:blogger.com,1999:blog-5345723136651404364.post-65714627453860978932010-04-25T13:07:53.810-07:002010-04-25T13:07:53.810-07:00ആരെങ്കിലും വരുന്നുണ്ടേല്‍ ഒന്നു രണ്ടെണ്ണം
കൊടുത്ത...ആരെങ്കിലും വരുന്നുണ്ടേല്‍ ഒന്നു രണ്ടെണ്ണം
കൊടുത്തുവിടണേ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-5345723136651404364.post-66784740794329685122010-02-20T00:49:57.468-08:002010-02-20T00:49:57.468-08:00പറവൂരില്‍ ഇപ്പോള്‍ മാത്രമല്ല പി.വി. വന്നത്
പൊട്ടു...പറവൂരില്‍ ഇപ്പോള്‍ മാത്രമല്ല പി.വി. വന്നത്
പൊട്ടു വെള്ളരി സര് ജോര്‍ജ്ജ് വെള്ളരി കണ്ടു പിടിച്ച കാലം മുതല്‍ ഇതു ലഭ്യമായിരുന്നു..പട്ടണത്ത് നടത്തിയ ഭൂ ഗറ്ഭ പര്യ വേഷണത്തില്‍ ഇതു തെളിയിക്കപ്പെട്റ്റതാണല്ലോ..
പ്ലാസ്റ്റിക് രുചി ശിലമാക്കിയ പുതു തലമുറക്ക് ഈ രുചി അത്ര പിടിക്കുന്നില്ല..
പണ്ട് കലത്തില്‍ ശര്‍ക്കരയും തേങയും ഇട്ട് സൊയമ്പനായി ഇളക്കിയിട്റ്റ് കുടിച്ചിരുന്ന കാര്യം ഓറ്മ്മ വരുന്നു..
വഴി അരികിലാണ് ഇതിന്റെ വില്‍പ്പന..
കാറ് നിറുത്തി വാങിയാല്‍ കാറിന്റെ വിലയുമായി ബന്ധപ്പെടുത്തിയാണ് വെള്ളരിയുടെ വില വാങുക. അതുകൊണ്ട് വെള്ലറ്രി വാങാന് പോകുമ്പോള്‍ കൈല്യ് ഉടുത്തു പോയാല്‍ മതി..
(വേഡ് വെരിഫിക്കേഷന് വെച്ചാല്‍ കക്കിരിക്ക ജുസ് സ്ട്രാ ഇട്റ്റ് കുടിക്കുന്നത് പോലെ ഇരിക്കും മാറ്റിയാല്‍ നന്ദി)poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5345723136651404364.post-27745348847880173812010-02-20T00:20:39.284-08:002010-02-20T00:20:39.284-08:00ഇത്തവണ ലീവ് കുറച്ചു കഴിയും മാഷെ, ജുലൈ ആകും. നമുക്...ഇത്തവണ ലീവ് കുറച്ചു കഴിയും മാഷെ, ജുലൈ ആകും. നമുക്കുള്ളത് അവിടെ എടുത്ത് വച്ചേക്ക്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5345723136651404364.post-34108807118548178182010-02-19T23:38:25.492-08:002010-02-19T23:38:25.492-08:00ഈ പൊട്ടുവെള്ളരി വങ്ങാൻ വേണ്ടി ഞാൻ പുന്നയൂറ്കുളത്തു...ഈ പൊട്ടുവെള്ളരി വങ്ങാൻ വേണ്ടി ഞാൻ പുന്നയൂറ്കുളത്തുനിന്നും കൊടുങ്ങല്ലൂര്‍ വരെ വന്നിട്ടുണ്ട്. തേങ്ങയും ശറ്ക്കരയൊക്കെ ഇട്ട് കുടിക്കാൻ നല്ല ടേസ്റ്റ് തന്നെയാ ഇത്Unknownhttps://www.blogger.com/profile/00442430605496598123noreply@blogger.com