പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Thursday, February 18, 2010

ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌

പ്രയാസങ്ങളെയും പ്രതിസന്ധികളെയും സന്തോഷത്തോടെ നേരിടാനും പോസിറ്റീവ്‌ മനോഭാവം വളര്‍ത്തി അസ്വാസ്ഥ്യങ്ങളുടെ വേരുകള്‍ പിഴുതെറിയാനും സഹായിക്കുന്ന ലേഖനങ്ങളുടെ സമാഹാരം അതാണ്‌ മുജീബ്‌റഹ്‌മാന്‍ കിനാലൂരിന്റെ `ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌' എന്ന കൃതി. നിരാശയുടെ പടുകുഴിയിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പ്രതീക്ഷയുടെ പൊന്‍ വെളിച്ചം കാണിച്ചു കൊടുക്കുന്നുണ്ട്‌ ഇതിലൂടെ കിനാലൂര്‍. കോഴിക്കോട്ടെ യുവത ബുക്ക്‌ഹൗസ്‌ പുറത്തിറക്കിയ ഈ കൃതി അസ്വാസ്ഥ്യങ്ങളില്‍ മനം നൊന്ത്‌ കഴിയുന്നവര്‍ക്ക്‌ ആശ്വാസമേകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

4 comments:

കിടങ്ങൂരാൻ February 18, 2010 at 8:58 PM  

"ഭയപ്പെടേണ്ട ദൈവം" നമ്മുടെകൂടെയുള്ളതുകൊണ്ട്‌ എന്തു ഗുണം? ആരെയും ഭയപ്പെടാത്ത ദൈവത്തിന്റെ കാര്യം പറ.

Manoraj February 19, 2010 at 12:28 AM  

pusthakathe parichayapetuthiyathinu nandi..

ഫിയൊനിക്സ് February 20, 2010 at 12:45 AM  

അയാള്‍ കഥയെഴുതുകയാണ്, എന്ന സിനിമയില്‍ ലാല്‍ പറഞ്ഞപോലെ എഴുതിവച്ചതൊന്നും സത്യമാവില്ല. ആദ്യം സ്വയം മനസ്സിലാക്കുക. പുസ്തകത്തില്‍ എഴുതിക്കാണുന്നതെല്ലാം സത്യമെന്ന് വിശ്വസിക്കാതിരിക്കുക.

Vp Ahmed May 11, 2011 at 6:45 PM  

Do not be discouraged. Done something very good

Post a Comment

ഒരഭിപ്രായം രേഖപ്പെടുത്തു...

Related Posts with Thumbnails